ഏറ്റുമാനൂരില്‍ കെഎസ്ആര്‍ടിസി ബസ് ടാറിങ് യന്ത്രവുമായി കൂട്ടിയിടിച്ചു; എട്ടുപേര്‍ക്ക് പരുക്ക്

accident

കോട്ടയം : ഏറ്റുമാനൂരില്‍ കെഎസ്ആര്‍ടിസി ബസും ടാറിങ് യന്ത്രവുമായി കൂട്ടിയിടിച്ച് അപകടം. എട്ടു പേര്‍ക്ക് പരുക്ക്. കാസര്‍കോടുനിന്നു കോട്ടയത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. തവളക്കുഴിയില്‍ ഇന്നു പുലര്‍ച്ചെ 5:15 നായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top