തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളിലേക്ക് കെഎസ്ആര്‍ടിസിയുടെ 87 പുതിയ സര്‍വ്വീസുകള്‍

KSRTC

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളിലേക്ക് കെഎസ്ആര്‍ടിസി 87 പുതിയ സര്‍വീസുകള്‍ തുടങ്ങുന്നു. ഇതിന്റെ ഭാഗമായി കേരളവും തമിഴ്‌നാടും അന്തര്‍ സംസ്ഥാന ഗതാഗതക്കരാറില്‍ ഒപ്പുവച്ചു. ചെന്നൈ, പളനി, മധുര, വേളാങ്കണ്ണി, സേലം തുടങ്ങിയ സ്ഥലങ്ങളിലേക്കായിരിക്കും കെഎസ്ആര്‍ടിസി പുതിയ സര്‍വീസുകള്‍ നടത്തുന്നത്

Top