എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി മൂല്യനിര്‍ണ്ണയത്തിന് പോകുന്ന അധ്യാപകര്‍ക്ക് സ്‌പെഷ്യല്‍ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം; സംസ്ഥാനത്ത് നാളെ മുതല്‍ (ജൂണ്‍ 7) സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എല്‍സി/ ഹയര്‍സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിന് പോകുന്ന അധ്യാപകര്‍ക്ക് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ ഡിപ്പോകളില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും യാത്രാ സൗകര്യമൊരുക്കാനാണ് കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുന്നത്. യാത്രാ സൗകര്യം ആവശ്യമുള്ള അദ്ധ്യാപകരും ജീവനക്കാരും തൊട്ടടുത്ത കെ.എസ്.ആര്‍.ടി.സി ഡിപ്പോയുമായി അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്. എസ്.എസ്.എല്‍. സി മൂല്യനിര്‍ണ്ണയം ജൂണ്‍ 24 വരേയാണ് നടക്കുക.

യൂണിറ്റുകളുടെ എന്‍ക്വയറി നമ്പരുകള്‍

അടൂര്‍ 04734224764

ആലപ്പുഴ 04772251518

ആലുവ 04842624242

ആനയറ 04712749400

അങ്കമാലി 04842453050

ആര്യനാട് 04722853900

ആര്യങ്കാവ് 04752211300

ആറ്റിങ്ങല്‍ 04702622202

ചടയമംഗലം 04742476200

ചാലക്കുടി 04802701638

ചങ്ങനാശേരി 04812420245

ചാത്തന്നൂര്‍ 04742592900

ചെങ്ങന്നൂര്‍ 04792452352

ചേര്‍ത്തല 04782812582

ചിറ്റൂര്‍ 04923227488

എടത്വ 04772215400

ഈഞ്ചക്കല്‍ 04712501180

ഈരാറ്റുപേട്ട 04822272230

എറണാകുളം 04842372033

എരുമേലി 04828212345

ഗുരുവായൂര്‍ 04872556450

ഹരിപ്പാട് 04792412620

ഇരിങ്ങാലക്കുട 04802823990

കല്‍പ്പറ്റ 04936202611

കാഞ്ഞങ്ങാട് 04672200055

കണിയാപുരം 04712752533

കണ്ണൂര്‍ 04972707777

കരുനാഗപ്പള്ളി 04762620466

കാസര്‍ഗോഡ് 04994230677

കാട്ടാക്കട 04712290381

കട്ടപ്പന 04868252333

കായംകുളം 04792442022

കിളിമാനൂര്‍ 04702672217

കൊടുങ്ങല്ലൂര്‍ 04802803155

കൊല്ലം 04742752008

കോന്നി 04682244555

കൂത്താട്ടുകുളം 04852253444

കോതമംഗലം 04852862202

കൊട്ടാരക്കര 04742452622

കോട്ടയം 04812562908

കോഴിക്കോട് 04952723796

കുളത്തൂപ്പുഴ 04752318777

കുമളി 04869224242

മാള 04802890438

മലപ്പുറം 04832734950

മല്ലപ്പള്ളി 04692785080

മാനന്തവാടി 04935240640

മണ്ണാര്‍കാട് 04924225150

മാവേലിക്കര 04792302282

മൂലമറ്റം 04862252045

മൂവാറ്റുപുഴ 04852832321

മൂന്നാര്‍ 04865230201

നെടുമങ്ങാട് 04722812235

നെടുങ്കണ്ടം 04868234533

നെയ്യാറ്റിന്‍കര 04712222243

നിലമ്പൂര്‍ 04931223929

നോര്‍ത്ത് പറവൂര്‍ 04842442373

പാലാ 04822212250

പാലക്കാട് 04912520098

പാലോട് 04722840259

പമ്പ 04735203445

പന്തളം 04734255800

പാപ്പനംകോട് 04712494002

പാറശ്ശാല 04712202058

പത്തനംതിട്ട 04682222366

പത്തനാപുരം 04752354010

പയ്യന്നൂര്‍ 04985203062

പെരിന്തല്‍മണ്ണ 04933227342

പേരൂര്‍ക്കട 04712433683

പെരുമ്പാവൂര്‍ 04842523416

പിറവം 04852265533

പൊന്‍കുന്നം 048282213

പൊന്നാനി 04942666396

പൂവാര്‍ 04712210047

പുനലൂര്‍ 04752222626

പുതുക്കാട് 04802751648

റാന്നി 04735225253

സുല്‍ത്താന്‍ ബത്തേരി 04936220217

തലശ്ശേരി 04902343333

താമരശ്ശേരി 04952222217

തിരുവല്ല 04692602945

തിരുവമ്പാടി 04952254500

തൊടുപുഴ 04862222388

തൊട്ടില്‍പാലം 04962566200

തൃശൂര്‍ 04872421150

തിരുവന്തപുരം സെന്‍ട്രല്‍ 04712323886

തിരുവന്തപുരം സിറ്റി 04712575495

വടകര 04962523377

വടക്കാഞ്ചേരി 04922255001

വൈക്കം 04829231210

വെള്ളനാട് 04722884686

വെഞ്ഞാറമൂട് 04722874141

വികാസ് ഭവന്‍ 04712307890

വിതുര 04722858686

വിഴിഞ്ഞം 04712481365

ഇത് കൂടാതെ

കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)
മൊബൈല്‍ 9447071021
ലാന്‍ഡ്‌ലൈന്‍ 04712463799

സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി (24×7)

ഫേസ്ബുക് ലിങ്ക് – facebook.com/KeralaStateRoadTransportCorporation

വാട്‌സാപ്പ് നമ്പര്‍ 8129562972
എന്നീ നമ്പരുകളിലും ആവശ്യമായ അന്വേഷണങ്ങള്‍ നടത്താവുന്നതാണ്‌

Top