കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

highcourt

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചു വിട്ട താല്‍ക്കാലിക ജീവനക്കാര്‍ക്ക് തിരിച്ചടി. പിരിച്ചു വിട്ടതിനെതിരെ വനല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്.

Top