കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഡിപ്പോയില്‍ തൂങ്ങി മരിച്ചു

കാസര്‍കോഡ് : കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഡിപ്പോയില്‍ തൂങ്ങി മരിച്ചു. നീലേശ്വരം പള്ളിക്കര സ്വദേശി സുകുമാരന്‍ ആണ് മരിച്ചത്.

ഡിപ്പോയിലെ ഒന്നാം നിലയിലേക്കുള്ള ഏണിപ്പടിക്കടുത്താണ് സുകുമാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 12 വര്‍ഷമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആണ് സുകുമാരന്‍.

Top