ksrtc bus accident in thiruvanathapuram

തിരുവനന്തപുരം: കിളിമാനൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്.

സാരമായ പരിക്കേറ്റ ബസ് കണ്ടക്ടര്‍ അടക്കം മൂന്നുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എട്ടുപേരെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്.മൂവാറ്റുപുഴയില്‍ നിന്ന് തിരുവന്തപുരത്തേക്ക് വരികയായിരുന്ന ബസ് നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

Top