കെഎസ്ആർടിസി ബസിൽ ലോറി ഇടിച്ചു; 31 പേർക്ക് പരിക്ക്

പാലക്കാട്: കണ്ണന്നൂരിന് സമീപം കെഎസ്ആർടിസി ബസിൽ ലോറിയിടിച്ച് 31 പേർക്ക് പരിക്ക്. കോയമ്പത്തൂരിൽ നിന്ന് ചേർത്തയിലേക്ക് പോകുകയായിരുന്ന ബസിലാണ് ലോറി ഇടിച്ചത്. പരിക്കേറ്റവരെ പാലക്കാട് നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Top