തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസ്സ് ഇടിച്ച് രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം; തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടിസി ബസ്സ് ഇടിച്ച് രണ്ട് പേര്‍ മരിച്ചു. പേരയം സ്വദേശി ചന്ദ്രന്‍ മകന്‍ ആരോമല്‍ എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം നെടുമങ്ങാട് പുത്തന്‍ പാലത്ത് പച്ചക്കറി കടയിലേക്ക് നിയന്ത്രണം വിട്ട ബസ്സ് പാഞ്ഞ് കയറിയതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.

Top