ചങ്ങനാശേരിയിൽ കെഎസ്ആര്‍ടിസിയും സ്വകാര്യബസും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

-accident

കോട്ടയം:ചങ്ങനാശേരി തുരുത്തിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ചു.

അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ചങ്ങനാശേരി ഭാഗത്തേക്കുപോകുകയായിരുന്ന സ്വകാര്യബസ് എതിര്‍ദിശയില്‍ വരികയായിരുന്ന കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റവരെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Top