കാസര്‍ഗോഡ് സീതാംഗോളിയില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

shockkkkkkk

കാസര്‍ഗോഡ്: കാസര്‍ഗോഡ് സീതാംഗോളിയില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ഉദയഗിരി സ്വദേശി പ്രദീപാണ് മരിച്ചത്.

ഉച്ചയോടെ പ്രദേശത്തെ വൈദ്യുതി പോസ്റ്റില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Top