തിരുവനന്തപുരത്ത് കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

shockkkkkkk

തിരുവനന്തപുരം: കിളിമാനൂര്‍ തകരപ്പറമ്പില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു.

പള്ളിക്കല്‍ സ്വദേശി ഗോപിനാഥക്കുറിപ്പ് (39) ആണ് മരിച്ചത്. വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

Top