ബുധനാഴ്ച രാത്രിയിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്ന് കെ.എസ്.ഇ.ബി

kseb

ഇടുക്കി: സംസ്ഥാനത്ത് ബുധനാഴ്ച രാത്രിയിലും വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി. വൈകിട്ട് ആറര മുതല്‍ ഒമ്പതര വരെയുള്ള സമയത്തായിരിക്കും നിയന്ത്രണമുണ്ടാവുക. താപവൈദ്യുത നിലയങ്ങളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 300 മെഗാവാട്ടിന്റെ കുറവുണ്ടായതും, മൂഴിയാര്‍ പവര്‍ഹൗസിലെ അറ്റകൂറ്റപണിയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണമായിരിക്കുന്നത്.

Top