krishnakumar-murder-case

കൊല്ലം: കൊല്ലത്തു രണ്ടു വര്‍ഷം മുന്‍പ് കാണാതായ കൃഷ്ണകുമാറിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തു. ചിന്നക്കട ബിവറേജസിന് സമീപം സെപ്റ്റിക് ടാങ്കിലാണ് ജഡം ഉപേക്ഷിച്ചത്.

2014 നവംബര്‍ 11നാണ് കൃഷ്ണകുമാറിനെ കാണാതായത്. കേസിലെ മുഖ്യപ്രതി കൊമ്പന്‍ റോയി എന്ന റോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃഷ്ണകുമാറിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ താഴ്ത്തിയെന്ന് പ്രതി സമ്മതിച്ചിരുന്നു.

Top