ഇന്‍ഹരിഹര്‍ നഗര്‍ വീണ്ടും; കൃഷ്ണകുമാറിന്റെയും മക്കളുടെയും വീഡിയോ വൈറല്‍

മലയാള സിനിമയിലെ ക്യൂട്ട് ഫാമിലിയാണ് നടന്‍ കൃഷ്ണകുമാറിന്റെത്. കൃഷ്ണകുമാറിന്റെയും നാല് മക്കളുടെയും വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്കും പരിചിതമാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ താരകുടുംബം വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ ഇന്‍ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ രംഗം പുനരാവിഷ്‌ക്കരിച്ച് എത്തിയിരിക്കുകയാണ് കൃഷ്ണകുമാറും മക്കളും. ഇവര്‍ മുമ്പും ഇത്തരം വീഡിയോകളുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Top