ചെങ്ങന്നൂരില്‍ പിന്തുണ തേടി ; പി കെ. കൃഷ്ണദാസ് കെ.എം മാണിയുമായി കൂടിക്കാഴ്ച

k m mani

കോട്ടയം : കെ എം മാണിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ തേടിയായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ കൃഷ്ണദാസാണ് മാണിയുമായി കൂടിക്കാഴ്ച നടത്തിയത്. പാലായിലെ കെ എം മാണിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു.

ഞായറാഴ്ച കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരാനിരിക്കെയായിരുന്നു കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.

Top