വ്യത്യസ്ത ഗെറ്റ് അപ്പിൽ കൃഷ്ണ ശങ്കറിന്റെ കുടുക്ക്

കൃ​ഷ്ണ​ ​ശ​ങ്ക​ർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘കുടുക്ക് 2025’ന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.​​ ഇതുവരെ കാണാത്ത മേക്കോവറിലാണ് കൃഷ്ണ ശങ്കർ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. അ​ള്ള് ​രാ​മേ​ന്ദ്ര​ന് ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​ ഒരുക്കുന്ന ചിത്രം 2025ലെ ​കഥയാണ് പറയുന്നത്.

ഷൈൻ ടോം ചാക്കോ, ദുർ​ഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കോവിഡ് നിയന്ത്രണങ്ങളോടെ തിരഞ്ഞെടുത്ത സ്വകാര്യ ഇടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. നവംബറിൽ ആയിരുന്നു ഷൂട്ടിങ് ആരംഭിച്ചത്. ഏതായാലും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Top