kr gowriamma should retire jss

ആലപ്പുഴ: സ്വയം വിരമിക്കണമെന്ന് കെ.ആര്‍. ഗൗരിയമ്മയോട് ജെഎസ്എസിലെ ഒരുവിഭാഗം. പാര്‍ട്ടി സെക്രട്ടറി ബി.ഗോപന്റെ നേതൃത്വത്തില്‍ കത്ത് നല്‍കി.

ഭൂരിഭാഗം പ്രവര്‍ത്തകരുടെയും പിന്തുണയുണ്ടെന്ന് കത്തില്‍ പരാമര്‍ശം.

ഗൗരിയമ്മ സ്വജനപക്ഷപാതം കാട്ടിയെന്ന് ആരോപണം. കത്ത് ഗൗരിയമ്മ തളളിക്കളഞ്ഞു, തുടര്‍നടപടി ആലോചിക്കുമെന്നും ബി ഗോപന്‍ പറഞ്ഞു

Top