മുല്ലപ്പള്ളിക്ക് അവിടെയും പാളി ഇവിടെയും പാളി (വീഡിയോ കാണാം)

ഗ്രൂപ്പുകളുടെ കടിപിടിയില്‍ പൊതിയാതേങ്ങയുടെ അവസ്ഥയിലായിരിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ് പുനസംഘടന. എ.ഐ.സി.സിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തി താരമായ മുല്ലപ്പള്ളി രാമചന്ദ്രന് കെ.പി.സി.സി പുനസംഘടന പോലും നടത്താനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.

Top