കോണ്‍ഗ്രസ് പുനഃസംഘടന ; സംസ്ഥാന നേതാക്കള്‍ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം : കോണ്‍ഗ്രസിലെ പുനഃസംഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോകും. നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന പൂര്‍ത്തിയാക്കലാണ് ലക്ഷ്യം.

എംപിമാരായി ജയിച്ച വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ തുടരുന്നതിലും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തിലും ഹൈ കമാന്‍ഡുമായി ചര്‍ച്ച നടത്തും. ഈ ആഴ്ച്ചയാണ് നേതാക്കള്‍ ഡല്‍ഹിയ്ക്ക് പോകുന്നത്.

Top