KPCC president’s resignation unfortunately ak antony

AK-Antony

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് വിഎം സുധീരന്‍ രാജിവച്ചത് ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി.

കേരളത്തിലെ കോണ്‍ഗ്രസിന് വലിയ നഷ്ടമാണ് സുധീരന്റെ തീരുമാനത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും ആന്റണി പ്രതികരിച്ചു.

Top