വയനാട്ടില്‍ കെ.മുരളീധരന്‍ എംഎല്‍എ മത്സരിക്കാന്‍ സാധ്യത

K-Muraleedharan

തിരുവനന്തപുരം: വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.മുരളീധരന്‍ എംഎല്‍എ മത്സരിക്കാന്‍ സാധ്യത കെപിസിസിയില്‍ നടന്ന അവസാനവട്ട ചര്‍ച്ചയിലും മുരളിക്കാണു കൂടുതല്‍ പിന്തുണ ലഭിച്ചത്.

സംസ്ഥാനത്തെ സ്ഥാനാര്‍ഥി പട്ടികയുമായി കെപിസിസി ഭാരവാഹികള്‍ ഞായറാഴ്ച ഡല്‍ഹിക്കു പോകും. തിങ്കളാഴ്ചയാണു സ്‌ക്രീനിങ് കമ്മിറ്റി.

Top