മുഖ്യമന്ത്രിയ്ക്ക് ജീവനക്കാരോട് തികഞ്ഞ അസഹിഷ്ണുതയെന്ന് മുല്ലപ്പളളി

Mullapally Ramachandran

തിരുവനന്തപുരം: ജീവനക്കാരോട് തികഞ്ഞ അസഹിഷ്ണുതയാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍.

ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ചുവപ്പുനാട ഒഴിവാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ലെന്നും മുല്ലപ്പളളി പറഞ്ഞു.

എന്‍ജിഒ അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top