കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗം നാളെ; മുകുള്‍ വാസ്‌നിക് പങ്കെടുക്കും

Indian-National-Congress-Flag-1.jpg.image.784.410

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗം നാളെ കെപിസിസി ആസ്ഥാനത്ത് നടക്കും. യോഗത്തില്‍ മുകുള്‍ വാസ്‌നിക്കും പങ്കെടുക്കും.

യോഗത്തില്‍ 20 മണ്ഡലങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. തിരുവനന്തപുരത്തെ പരാതി പ്രത്യേകം ചര്‍ച്ച ചെയ്യും.

Top