സോണിയ ഗാന്ധിയും ഒടുവില്‍ മുല്ലപ്പള്ളിയെ കൈവിട്ടു (വീഡിയോ കാണാം)

കോണ്‍ഗ്രസില്‍ വിജയിക്കുന്നത് ഇപ്പോഴും ഗ്രൂപ്പ് നേതൃത്വങ്ങള്‍ തന്നെ. ജംബോ ഭാരവാഹിപ്പട്ടികക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉയര്‍ത്തിയ രാജി ഭീഷണിയാണ് ഹൈക്കമാന്റ് തള്ളി കളഞ്ഞിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റായി ഒന്നരവര്‍ഷമാകുമ്പോഴും സഹഭാരവാഹികളെപ്പോലും നിയമിക്കാനാവാത്ത നിസഹായാവസ്ഥയിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

https://www.youtube.com/watch?v=poL9ANj6nVA

Top