kpa majeed against ldf government stand in beverages

kpa majeed

മലപ്പുറം: തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി തോന്നുംപോലെ മദ്യം വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്.

സര്‍ക്കാര്‍ നടപ്പാക്കുന്നത് സുപ്രീം കോടതിവിധിയുടെ ലംഘനമാണ്. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മലപ്പുറം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യു ഡി എഫ് പ്രക്ഷോഭം തുടങ്ങുമെന്നും കെ പി എ മജീദ് പറഞ്ഞു.

Top