Kp mohanan-UDF-Ommen Chandy

കണ്ണൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കാന്‍ ഏറ്റവും യോഗ്യനായ നേതാവ് ഉമ്മന്‍ ചാണ്ടി തന്നെയാണെന്നും കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും മന്ത്രി കെ.പി മോഹനന്‍.

നേതൃമാറ്റം വേണമെന്നതൊക്കെ കോണ്‍ഗ്രസ് ചര്‍ച്ചചെയ്യട്ടെയെന്നും ജനതാദള്‍ പ്രവര്‍ത്തകരുടെ അഭിപ്രായം യുഡിഎഫിനെ അറിയിക്കുമെന്നും മോഹനന്‍ വ്യക്തമാക്കി.

Top