kp mohanan return from kerala Assembly and report assembly

തിരുവനന്തപുരം: മുന്‍ കൃഷി മന്ത്രി കെ.പി മേഹനന്‍ പത്രപ്രവര്‍ത്തകനായി നിയമസഭയില്‍. സ്വന്തം പത്രമായ പടയണിയുടെ റിപ്പോര്‍ട്ടറായാണ് കെപി മോഹനന്‍ ഗ്യാലറിയില്‍ എത്തിയത്.

കേട്ടവര്‍ വിശ്വസിക്കില്ലെന്ന് കരുതിയ അദ്ദേഹം റിപ്പോര്‍ട്ടിംഗിംന് ശേഷം താന്‍ തയ്യാറാക്കിയ കുറിപ്പും എല്ലാവര്‍ക്കുമായി കാണിച്ചു കൊടുത്തു.

Top