കോഴിക്കോട് ജപ്പാന്‍ ജ്വരം ബാധിച്ച് ഒരാള്‍ മരിച്ചു

deadbody

കോഴിക്കോട്: കോഴിക്കോട് ജപ്പാന്‍ ജ്വരം ബാധിച്ച് ഒരാള്‍ മരിച്ചു. വടകര അഴിയൂര്‍ ദേവികൃപയില്‍ പദ്മിനിയാണ് മരിച്ചത്. ജപ്പാന്‍ ജ്വരമെന്ന സംശയത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Top