ഏപ്രില്‍ 15 മുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി റെയില്‍വേ

കോഴിക്കോട്: ലോക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ സര്‍വ്വീസുകള്‍ ഏപ്രില്‍ 15 മുതല്‍ പുനരാരംഭിക്കാനൊരുങ്ങി റെയില്‍വേ.

ഏപ്രില്‍ 14 വരെയാണ് ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരുന്നത്. 21 ദിവസത്തെ ലോക്ക്ഡൗണിന് ശേഷം ഏപ്രില്‍ 15 മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്‌.

Top