കോഴിക്കോട് ഗൃഹനാഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

dead body

കോഴിക്കോട്: ഗൃഹനാഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വടകര തൂണേരി സ്വദേശി കളപ്പീടികയില്‍ രവീന്ദ്രനെ(48)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടിനകത്തെ മുറിക്കുള്ളില്‍ കഴുത്തില്‍ കുരുക്കും ശരീരത്തില്‍ മുറിവുകളുമായാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top