കോഴിക്കോട് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് പുല്ലൂരാംപാറ പള്ളിപ്പടിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട്ടുപാറ ചരുവിളയില്‍ സജീവന്റെ മകന്‍ സമിന്‍ (24) ആണ് മരിച്ചത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

Top