കോഴിക്കോട് നീര്‍നായയുടെ കടിയേറ്റ് രണ്ടു കുട്ടികള്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നീര്‍നായയുടെ കടിയേറ്റ് രണ്ടു കുട്ടികള്‍ക്ക് പരിക്ക്. ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ കാരശ്ശേരി സ്വദേശികളായ ഒമ്പത് വയസ്സുകാരി ശ്രീനന്ദ ,13 വയസ്സുകാരന്‍ ശ്രീകുമാറിനുമാണ് കടിയേറ്റത്.

കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top