കോഴിക്കോട് വടകരയില്‍ ഓട്ടോ ഡ്രൈവറായ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

knife

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു.

ഓട്ടോ ഡ്രൈവറായ പുതുപ്പണം സ്വദേശി ശ്രീജേഷിനാണ് വെട്ടേറ്റത്.

Top