കോഴിക്കോട് തിരുവമ്പാടിയില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

dead body

കോഴിക്കോട്: കോഴിക്കോട് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവമ്പാടി പുന്നയ്ക്കലിലാണ് മൃതദേഹം കണ്ടെത്തിയത്. പുന്നയ്ക്കല്‍ സ്വദേശി റഷീദിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top