കോഴിക്കോട് ഗെയില്‍ വിരുദ്ധ സമരക്കാരും പൊലീസും ഏറ്റുമുട്ടി ; നാല് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.

ഗെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

എന്നാല്‍, സമരക്കാര്‍ പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ത്തു.

ഇതിനെ തുടര്‍ന്ന്‌, നാല് സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top