കോഴിക്കോട് ബാലുശ്ശേരിയില്‍ മണ്ണിടിച്ചില്‍; ഒരു വീട്ടമ്മയ്ക്ക് പരിക്ക്

കോഴിക്കോട്: കനത്ത മഴയെതുടര്‍ന്ന് ബാലുശ്ശേരിയില്‍ മണ്ണിടിച്ചില്‍. കരുമല കുണ്ടോം മലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ ഒരു വീട്ടമ്മയ്ക്ക് പരിക്ക്. അപകട സ്ഥലത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു.

Top