കോഴിക്കോട് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

child-death

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

ബാലുശ്ശേരി പാറമുക്ക് സ്വദേശിനി റിന്‍ഷയാണ് പ്രസവിച്ച ഉടനെ കുഞ്ഞിനെ പെണ്‍കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

റിന്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

യുവതി വിവാഹ ശേഷം ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Top