കോഴിക്കോട്ട് എം.എ.യൂസഫലിയുടെ മകളുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

കോഴിക്കോട് : എം.എ.യൂസഫലിയുടെ മകളുടെ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതി കോഴിക്കോട് പിടിയിൽ. നടക്കാവ് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു പുറകിലെ അടച്ചിട്ട വീട്ടിൽ പൂട്ട് തകർത്തായിരുന്നു മോഷണം.

Top