കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1328 ഗ്രാം സ്വര്‍ണ്ണം പിടികൂടി

gold

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി.
രണ്ട് യാത്രക്കാര്‍ അനധികൃതമായി കടത്തിയ 54 ലക്ഷം രൂപയുടെ 1328 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്.

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും വിമാനത്തിന്റെ സീറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വര്‍ണ്ണം.

Top