ക്വാറി ഉടമയ്ക്ക് കോഴിക്കോട് ജിയോളജിസ്റ്റിന്റെ വഴിവിട്ട സഹായം

കോഴിക്കോട് : ക്വാറി ഉടമയ്ക്ക് കോഴിക്കോട് ജിയോളജിസ്റ്റിന്റെ വഴിവിട്ട സഹായം. രണ്ടേകാല്‍ കോടി പിഴ ഈടാക്കേണ്ട ക്വാറിയില്‍ ഈടാക്കിയത് നാലര ലക്ഷം രൂപ മാത്രമാണ്. വിജിലന്‍സിന്റെ കണ്ടെത്തല്‍ ശരിയല്ലെന്ന് വിചിത്ര ന്യായം പറഞ്ഞാണ് പിഴ കുറച്ചത്.

കോഴിക്കോട് പുനുര്‍പൊയില്‍ ക്വാറി ഉടമയ്ക്ക് വേണ്ടിയാണ് ജിയേളജിസ്റ്റ് പിഴ കുറച്ചത്. അഡീ. ചീഫ് സെക്രട്ടറി അടക്കം പിഴ ഈടാക്കന്‍ നിര്‍ദേശിച്ചിട്ടും ജിയേളജിസ്റ്റ് നടപടി സ്വീകരിച്ചില്ല.

Top