കോഴിക്കോട് ഗ്യാസ് ടാങ്കറും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചു

കോഴിക്കോട്: കോഴിക്കോട് തിക്കോടിയില്‍ ഗ്യാസ് ടാങ്കറും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്.

ഗ്യാസ് ടാങ്കറില്‍ നിന്നും വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നുണ്ട്.

ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top