kozhikod girl found dead in railway track

കോഴിക്കോട്: കോഴിക്കോട് നിന്ന് കാണാതായ പെണ്‍കുട്ടി ട്രെയിനില്‍ നിന്നുവീണ് മരിച്ചനിലയില്‍. തിരുപ്പൂരിലെ റയില്‍പാളത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

രണ്ടാഴ്ച മുന്‍പാണ് കോഴിക്കോട് സ്വദേശിനി ഹന്‍ഷ ഷെറിനെ കാണാതായത്. ഒപ്പമുണ്ടായിരുന്ന കുറ്റിക്കാട്ടൂര്‍ സ്വദേശി അഭിറാം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Top