വാഹനാപകടം: കോഴിക്കോട് രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട്- കണ്ണൂര്‍ ദേശീയ പാതയില്‍ വാഹനാപകടം. അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ചോമ്പാല സ്വദേശി മുഹമ്മദ് ഫായിസ്, പേരാമ്പ്ര പൈതോത്ത് സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. ഇവര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.

Top