പമ്പാ നദിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കോഴഞ്ചേരി: പമ്പാ നദിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വലഞ്ചുഴി സ്വദേശി സുജിത്താണ് മരിച്ചത്. കോഴഞ്ചേരിയിലാണ് സംഭവം.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Top