പ​ന്തീ​രാ​ങ്കാ​വ് സ്​​റ്റേ​ഷ​നി​ലെ ഒ​മ്പ​ത് പൊ​ലീ​സു​കാ​ർ​ക്ക് കൊവിഡ്

കോഴിക്കോട്: പ​ന്തീ​രാ​ങ്കാ​വ് സ്​​റ്റേ​ഷ​നി​ലെ ഒ​മ്പ​ത് പൊ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് എ​സ്.​ഐ​മാ​രും, ര​ണ്ടു വ​നി​താ പൊ​ലീ​​സു​കാ​രു​മ​ട​ക്ക​മു​ള്ള​വ​ർ​ക്കാ​ണ്​ പോ​സി​റ്റി​വാ​യ​ത്. ര​ണ്ടു​പേ​ർ നേ​ര​ത്തേ കോ​വി​ഡ് ബാ​ധി​ച്ച​വ​രാ​ണ്. ഒ​മ്പ​തു പേ​രും ര​ണ്ടാം ഡോ​സ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത് ഒ​രു മാ​സം പൂ​ർ​ത്തി​യാ​യ​വ​രു​മാ​ണ്. മെ​ഗാ ക്യാ​മ്പിന്റെ ഭാ​ഗ​മാ​യാ​ണ് പൊ​ലീ​സു​കാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

നിലവിൽ പ​ന്തീ​രാ​ങ്കാ​വ് സ്​​റ്റേ​ഷ​നി​ൽ 33 പേ​രാ​ണു​ള്ള​ത്. പൊ​ലീ​സ് സാ​ന്നി​ധ്യം അനി​വാ​ര്യ​മാ​യ സ​മ​യ​ത്ത് ഒ​മ്പ​തു പേ​ർ അ​വ​ധി​യി​ലാ​വു​ന്ന​ത് പ​ന്തീ​രാ​ങ്കാ​വ് സ്​​റ്റേ​ഷന്റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.

Top