കേരളത്തിൽ കോവിഡ് വ്യാപനം കൂടുതൽ : നരേന്ദ്ര മോഡി

ൽഹി ;കോവിഡ് സാഹചര്യവും വ്യാപനവും കേരളത്തിൽ വർധിച്ചു വരികയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. കോവിഡ് വ്യാപനത്തിന്റ തുടക്ക കാലത്ത് കേരളത്തിൽ വ്യാപനം കുറവായിരുന്നു എന്നും, നിയന്ത്രവിധേയമായിരുന്നു എന്നും, എന്നാൽ ഇപ്പോൾ കാര്യങ്ങൾ കേരളത്തിൽ കൂടുതൽ വഷളായിരിക്കുകയുമാണെന്നാണ് മോഡി പറയുന്നത്.

കോവിഡ് വ്യാപനത്തിന്റ ആദ്യ ഘടങ്ങളിൽ മോശം അവസ്ഥയിലായിരുന്ന മഹാരാഷ്ട്ര, ഗുരാജത്ത്, ഡൽഹി പോലുള്ള സ്ഥാലങ്ങളിൽ ഇപ്പോൾ വ്യാപനത്തിന്റ തോത് കുറഞ്ഞിട്ടുണ്ട്.അ​തു​കൊ​ണ്ടുത​ന്നെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള വി​ട്ടു​വീ​ഴ്ച​യും ഉണ്ടാകരുതെന്നും. മാ​സ്ക്, കൈക​ഴു​ക​ൽ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ എ​ന്നി​വ ക​ർ​ശ​ന​മാ​യി കേരളത്തിൽ പാ​ലി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Top