പത്തനംതിട്ടയില്‍ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാണ് ആന്റിജന്‍ ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ചത്.

പത്തനംതിട്ടയില്‍ വെള്ളിയാഴ്ച മാത്രം 87 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Top