ഖത്തറില്‍ ഇന്ന് 720 പേര്‍ക്ക് കൊവിഡ് രോഗബാധ: 3 മരണം

ത്തറില്‍ ഇന്ന് 720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 289 ആയി. 627 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ 93 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്.

നിലവിലുള്ള രോഗികളുടെ എണ്ണം 15,211 ആയി. 1590 പേര്‍ നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നു. 7 90 676 പേര്‍ക്ക് ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും നല്‍കിക്കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.

 

Top