കൊവിഡ് വ്യാപനം ; നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണ റെയില്‍വേ നാല് ട്രെയിനുകള്‍ റദ്ദാക്കി. ജനുവരി 22 മുതല്‍ 27 വരെയുള്ള ട്രെയിന്‍ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്.

നാഗര്‍കോവില്‍- കോട്ടയം എക്‌സ്‌പ്രസ് ( നം.16366), കൊല്ലം- തിരുവനന്തപുരം അണ്‍റിസര്‍വ്‌ഡ് എക്‌സ്‌പ്രസ് (നം.06425), കോട്ടയം- കൊല്ലം അണ്‍റിസര്‍വ്‌ഡ് എക്‌സ്‌പ്രസ് (നം.06431), തിരുവനന്തപുരം- നാഗര്‍കോവില്‍ അണ്‍റിസര്‍വ്‌ഡ് എക്‌സ്‌പ്രസ് (നം.06435) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

Top