ഇ.എസ് ബിജിമോള്‍ എംഎല്‍എക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി: പീരുമേട് എംഎല്‍എ ഇ.എസ് ബിജിമോള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ബിജിമോള്‍ ആവശ്യപ്പെട്ടു.

Top